ജില്ലാ സ്കൂൾ ഒളിമ്പിക്സ് ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ: ജില്ലാ സ്കൂൾ ഒളിമ്പിക്സ് ലോഗോ പ്രകാശനം കലക്ടർ ഡി.ആർ. മേഘശ്രീ നിർവഹിച്ചു. ഒക്ടോബർ 23 മുതൽ 25 വരെ കൽപ്പറ്റ…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്ക്കർ, വെള്ളമുണ്ട അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഒക്ടോബർ 18) രാവിലെ 8 മുതൽ വൈകിട്ട് 5.30…

തെക്കൻ തീരദേശ ആന്ധ്രയ്ക്കും വടക്കൻ തീരദേശ തമിഴ്നാടിനും മുകളില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം; ഒരാഴ്ച പരക്കെ മഴ പെയ്യും

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തീരദേശ ആന്ധ്രയ്ക്കും…

ദുരന്ത ഭൂമിയിലേക്ക് അനാവശ്യ സന്ദർശനം അനുവദിക്കില്ല-ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളില്‍ മതിയായ കാരണങ്ങളും ആവശ്യങ്ങളില്ലാതെ ആളുകള്‍ സന്ദര്‍ശിക്കുന്നത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ ഡി.ആര്‍.…

കണിയാമ്പറ്റ ഗവ:ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഫാമിലി മെഗാക്വിസ് സംഘടിപ്പിച്ചു

കണിയാമ്പറ്റ: ‘വായനയാണ് വഴി’എന്ന സന്ദേശമുയർത്തി കണിയാമ്പറ്റ ഗവ:ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു പങ്കെടുക്കാവുന്ന ഫാമിലി മെഗാക്വിസ് സംഘടിപ്പിച്ചു. കുട്ടികളുടെ…

വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്

കൽപ്പറ്റ: വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലയിലെ വിവിധ…

സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥി

കൽപ്പറ്റ: വയനാട് ലോക് സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിക്കും. ഇന്ന് നടന്ന സംസ്ഥാന കൗൺസിൽ…

സാഹിത്യോത്സവങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണം; മന്ത്രി ഒ.ആര്‍. കേളു

ദ്വാരക: സാഹിത്യോത്സവങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

ഉരുൾപൊട്ടൽ: അതിജീവനത്തിനു പ്രോത്സാഹനവുമായി കേരള ബേക്കറി അസോസിയേഷൻ സംഘം എത്തി

വൈത്തിരി: ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ വയനാടിന്റെ അതിജീവനത്തിനു പ്രോത്സാഹനവുമായി കേരള ബേക്കറി അസോസിയേഷൻ (ബേക്) സംഘം വയനാട്ടിലെത്തി. ഭാരവാഹികളും അംഗങ്ങളുമടങ്ങുന്ന മുന്നോറോളം പേരുടെ…

ലോക അനാട്ടമി ദിനാചാരണം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ

മേപ്പാടി: ലോക അനാട്ടമി ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ അനാട്ടമി വിഭാഗം നടത്തുന്ന സൗജന്യ മെഡിക്കൽ…