ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി WCC

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി, മൊഴി നല്‍കിയവരെ മാനസിക…

ദുരന്ത മേഖലയിലേക്കുള്ള പ്രവേശനത്തിനു കർശന നിയന്ത്രണം തുടരും

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം തുടരും. നിലവിൽ പ്രദേശവാസികൾക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കുന്നതിനും കൃഷി ആവശ്യങ്ങൾക്കായി പോകുന്നവർക്കും…

ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയുടെ വിശദീകരണവുമായി; മുഖ്യമന്ത്രി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര…

വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ തീരുമാനം

മാനന്തവാടി: വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ബാങ്ക് സംരക്ഷണ മുന്നണി തീരുമാനം. നീതിപൂർവ്വമല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ…

മുണ്ടക്കൈ ദുരന്തം; ചിലവ് പുറത്തുവിട്ട സർക്കാർ

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല രക്ഷാ പ്രവർത്തനത്തിന് ചെലവായ തുകയുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സർക്കാർ…

ജില്ലാ കളക്ടർ ബത്തേരി നഗരസഭ ഓഫീസ് സന്ദർശിച്ചു

ബത്തേരി: നവീകരിച്ച സുൽത്താൻ ബത്തേരി നഗരസഭ ഓഫീസ് സംവിധാനം വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സന്ദർശിച്ചു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും…

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി

നല്ലൂർനാട്: സി.പി.ഐ.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ നല്ലൂർനാട് ലോക്കൽ കമ്മിറ്റി മൗന ജാഥയും, സർവ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു.…

എസ്ഡിപിഐ ഓണകിറ്റ് വിതരണം ചെയ്തു

ചിറക്കര: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ചിറക്കര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. 25 കുടുംബങ്ങൾക്കാണ്…

സാമൂഹിക മാധ്യമത്തിലൂടെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചയാൾ അറസ്റ്റിൽ

മീനങ്ങാടി: സാമൂഹിക മാധ്യമത്തിലൂടെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചയാൾ അറസ്റ്റിൽ. വടക്കനാട്, കിടങ്ങനാട് തടത്തിക്കുന്നേൽ വീട്ടിൽ ടി.കെ വിപിൻ കുമാറി(35) നെയാണ് അറസ്റ്റ് ചെ…

കിടപ്പു രോഗികൾക്ക് തരിയോട് സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർമാരുടെ ഓണക്കിറ്റ് സമ്മാനം

ചെന്നലോട്: സമൂഹത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന വിഭാഗമായ കിടപ്പുരോഗികൾക്ക് തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ…