കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത; കത്തോലിക്ക കോൺഗ്രസ് സാമൂഹ്യ നീതിയുടെ ശബ്ദമാകണം : മാർ. ജോസ് പൊരുന്നേടം

കൽപ്പറ്റ: കത്തോലിക്ക കോൺഗ്രസ് സഭയുടെയും സമുദായത്തിന്റെയും സാമൂഹ്യ നീതിയുടെ ശബ്ദമാകണമെന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. സാധാരണക്കാരായ കർഷകരും…

ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുബങ്ങള്‍ക്കു ഓണക്കിറ്റ് നല്‍കി

മാനന്തവാടി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുബങ്ങള്‍ക്കായി മാനന്തവാടി രൂപത വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴി നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി…

ബാങ്ക് അക്കൗണ്ടിൽ നിന്ന് മാനേജർ 43 ലക്ഷം അപഹരിച്ചതായി പരാതി

കൽപ്പറ്റ: ബത്തേരി സഹകരണ അർബൻ ബാങ്കിന്റെ ഈവനിങ് ശാഖയിലെ തന്റെ അക്കൗണ്ടിൽ നിന്നും താൻ അറിയാതെ 43 ലക്ഷം രൂപ അപഹരിച്ചതായി…

കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ കഞ്ഞി വെച്ച് പ്രതിഷേധം

കൽപ്പറ്റ: കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ കഞ്ഞി വെച്ച് പ്രതിഷേധം. ഡിപ്പോയിലെ പ്യൂണായ പള്ളിക്കുന്ന് സ്വദേശിനി രഞ്ജിനി ആണ് ഡിപ്പോയ്ക്ക് മുന്നിൽ…

നിറപുഞ്ചിരിയോടെ ആയിഷയും വാടക വീട്ടിലേക്ക് മടങ്ങി

മേപ്പാടി: 14 ദിവസത്തെ ഐസിയു വിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയും പിന്നീട് വാർഡിലും മറ്റുമായി നീണ്ട 46 ദിവസത്തെ ചികിത്സക്ക് ശേഷം ആയിഷ…

കുടലിറക്കത്തിനു ചികിത്സതേടിയ യുവതിയുടെ വയറിന്റെ പേശികൾക്കിടയിൽ നിന്നും അപൂർവ്വ വിരകളെ പുറത്തെടുത്തു

വൈത്തിരി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കുടലിറക്കത്തിന് ചികിത്സ തേടിയ 45 കാരിയുടെ വയറിന്റെ പേശികൾക്കിടയിൽ നിന്ന് അപൂർവ്വ ഇനത്തിൽപെട്ട വിരകളെ പുറത്തെടുത്തു.…

മുണ്ടക്കൈ ദുരിതബാധിതരെ ചേർത്ത് പിടിച്ച് ഓണാഘോഷം നടത്തി

വാരാമ്പറ്റ: താത്കാലിക പുനരാധിവാസത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിച്ചു വരുന്ന മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സഹായ…

ശ്രുതിക്ക് ബോച്ചേ വീട് നിർമ്മിച്ചു നൽകും

കൽപ്പറ്റ: ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് ബോബി ചെമ്മണ്ണൂർ. ജെൻസൻ്റെ ആഗ്രഹം നിറവേറ്റി ന ൽകും. ഏട്ടനായി കൂടെയുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂർ…

ഡോ.ഒ.സൂര്യനാരായണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

പുൽപള്ളി: പുൽപള്ളി പഴശ്ശിരാജ കോളേജ് പ്രഥമ പ്രിൻസിപ്പലായിരുന്ന ഡോ. (പ്രൊഫ) ഒണ്ടെൻ സൂര്യനാരായണന്റെ വിയോഗത്തിൽ പഴശ്ശിരാജ കോളേജ് സ്റ്റാഫ്‌ അനുശോചനം രേഖപ്പെടുത്തി.…

“സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ” സെമിനാർ സംഘടിപ്പിച്ചു

പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ “സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ “എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ വിമൺ സെൽ സീനിയർ ഓഫീസർ…