റേഷന്‍ കാര്‍ഡ് ഇ കെ.വൈ.സി ചെയ്യണം

കൽപ്പറ്റ: മുന്‍ഗണനാ വിഭാഗത്തിലുള്ള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച് (പിങ്ക്) റേഷന്‍ കാര്‍ഡ് ഉടമകളുടെയും അംഗങ്ങളുടെയും വിവരങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി ഇ കെ.വൈ.സി…

വയനാട് പുഷ്പോത്സവത്തിന് വർണ്ണാഭമായ തുടക്കം: ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ

കൽപ്പറ്റ: വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് വർണ്ണാഭമായ തുടക്കം. കൽപ്പറ്റ ബൈപ്പാസ് റോഡിലെ…

ചരിത്രത്തിൻ്റെ അപ നിർമിതി ഭരണഘടനയ്ക്കു തന്നെ ഭീഷണി: എൻ.ഡി. അപ്പച്ചൻ

കൽപ്പറ്റ: ചരിത്രത്തിൻ്റെ അപ നിർമിതി ഭരണഘടനയ്ക്കു തന്നെ ഭീഷണിയാണെന്നു ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ…

വയനാട് പുഷ്പോത്സവം കൽപ്പറ്റയിൽ ഇന്ന് തുടങ്ങും: ഇനി വയനാടിന് ഉത്സവലഹരി

കൽപ്പറ്റ: ദുരന്ത ശേഷം വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം ഇന്ന് തുടങ്ങും. കൽപ്പറ്റ…

ദുരിതബാധിതരുടെ പുനരധിവാസം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സത്യഗ്രഹം നടത്തി

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ…

ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ മാർച്ചും ധർണയും നടത്തി

കൽപ്പറ്റ: ഡിഫറന്റ്‌ലി വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. ഭിന്നശേഷി അവകാശനിയമം പൂര്‍ണരൂപത്തില്‍ നടപ്പാക്കുക, ഭിന്നശേഷി…

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് കാന്തന്‍പാറ വെള്ളച്ചാട്ടം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടി സഞ്ചാരികൾ

കാന്തന്‍പാറ: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് കാന്തന്‍പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍. ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രത്തില്‍ ശുദ്ധജലം ഒരുക്കാനോ തകര്‍ന്ന റോഡ് നന്നാക്കാനോ…

ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് സത്യാഗ്രഹ സമരം ഇന്ന്

കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ദുരന്തം സംഭവിച്ച് നൂറു ദിവസം പിന്നിട്ടിട്ടും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൽപ്പറ്റ…

ആദിവാസികളുടെ കുടിലുകള്‍ പൊളിച്ചു മാറ്റിയതില്‍ സമഗ്രാന്വേഷണം വേണം: എസ്ഡിപിഐ

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട കൊല്ലിമൂലയില്‍ വനസേനാംഗങ്ങള്‍ ആദിവാസികളുടെ കുടിലുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരായ മുഴുവന്‍…

ഭരണഘടനാ ദിനാചരണം

കൽപ്പറ്റ: നെഹ്റു യുവ കേന്ദ്രയുടെയും കൽപ്പറ്റ എൻ എം എസ് എം ഗവൺമെന്റ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാ…