സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. രതീഷ് കുമാറിന് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ

തൃശ്ശിലേരി: ബേഗൂർ റെയ്ഞ്ച് തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസ റായി ജോലി ചെയ്യുന്ന രതീഷ് കുമാർ നോർത്തേൺ സർക്കിളിൽ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ്…

ചൂരൽമല ദുരന്തം: മുഖ്യമന്ത്രി മാധ്യമങ്ങളോട്

ചൂരൽമല ദുരന്തം: പുനരധിവാസ പദ്ധതി പുരോഗമിക്കുന്നു. ജനപ്രതിനിധികളുമായി ചർച്ച നടത്തും. എല്ലാവരുടെയും അഭിപ്രായം പരിഗണിക്കും. പുനരധിവാസത്തിന് കാലതാമസമുണ്ടാകില്ല. ദുരന്തബാ ധിതമേഖലയിൽ 729…

ഉരുൾപൊട്ടൽ; തെരച്ചിൽ മൂന്നാഴ്ച്‌ച, കാണാമറയത്ത് 119 പേർ

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ മൂന്നാഴ്‌ച. 119 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സർക്കാർ കണക്കുകൾ. കാ ണാതായവരുടെ…

മുഴുവൻ വായ്‌പകളും സർക്കാർ എഴുതി തള്ളണം; ടി.സിദ്ദിഖ് എം.എൽ.എ

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളുടെ മുഴുവൻ വായ്‌പകളും പൂർണ്ണമായി സർക്കാർ എഴുതിത്തള്ളണമെന്ന് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ. ലോണുകളുടെ ഉത്തരവാദിത്വം പൂർണ്ണമായും…

ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം

ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റയിൽ മഹിളാ സംഘത്തിന്റെ പ്രകടനം. മുൻ എംഎൽഎ ബിജിമോളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള…

ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസം നീളുന്നു; സര്‍ക്കാര്‍ നിശ്ചയിച്ച വാടകയ്‌ക്ക് മേഖലയില്‍ വീട് കിട്ടാനില്ല

കൽപ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. ക്യാമ്പുകളിൽ നിന്ന് സ്വമേധയാ വീട് കണ്ടെത്താൻ ആണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സർക്കാർ നിശ്ചയിച്ച…

കുളം തകർന്നുണ്ടായ കുത്തൊഴുക്കിൽ റോഡ് തകർന്നു

കേണിച്ചിറ: കുളം തകർന്ന് ഉണ്ടായ കുത്തൊഴുക്കിൽ തൂത്തിലേരി ഉന്നതിയിലേക്കുള്ള റോഡ് തകർന്നു. പൂതാടി പഞ്ചായത്ത് തൂത്തിലേരി നായര്കവല അങ്ങാടിശ്ശേരി റൂട്ടിൽ ആദിവാസി…

സേവ് റെഡ് ക്രോസ്സ് ക്യാമ്പയിന് ജില്ലയിൽ തുടക്കം കുറിച്ചു

മീനങ്ങാടി: ബി എഡ് കോളേജിൽ വെച്ച് നടന്ന സേവ് റെഡ് ക്രോസ്സ് ക്യാമ്പയിൻ്റെ പ്രവർത്തനം മീനങ്ങാടി ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച്…

20 സെന്റ് ഭൂമിയിൽ നിന്നും അഞ്ച് സെൻ്റ് ദുരന്ത ബാധിതർക്ക്

പുൽപ്പള്ളി: ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 20 സെന്റ് ഭൂമിയിൽ നിന്നും അഞ്ച് സെൻ്റ് സൗജന്യമായി നൽകി കോയിക്കൽ ഷാജിയും കുടുംബവും. മുള്ളൻകൊല്ലി പഞ്ചായത്തിലെ…

സർക്കാർ ധനസഹായത്തിൽ നിന്നും വായ്‌പ തിരിച്ചടവ് ഈടാക്കിയ ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്‌പ തിരിച്ചടവ് ഈടാക്കിയ കേരള…