തിരുവനന്തപുരം: കേരള പോലിസിന്റെ തലപ്പത്ത് ഇനി ഷെയ്ക്ക് ദര്‍വേസ് സാഹിബ് ഐപിഎസ്. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ വേണുവിനെയും നിയമിക്കാന്‍…
Author: News desk
മണിപ്പൂരിലെ അതിക്രമം:മാനന്തവാടി രൂപത കത്തീഡ്രലില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തി
മാനന്തവാടി: മണിപ്പൂരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചുകൊണ്ടും കലാപത്തിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാനന്തവാടി രൂപത കത്തീഡ്രല്‍ ഇടവക പ്രാര്‍ത്ഥനാ കൂട്ടായ്മയും…
ഡി.സി.സി. പ്രസിഡന്റടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം അറസ്റ്റില്‍
കല്‍പ്പറ്റ: ബ്രഹ്മഗിരി സൊസൈറ്റിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്ക ണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരവുമായി ബന്ധപ്പെട്ട് എന്‍.ഡി. അപ്പച്ചന് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ…
പുലിക്കാട് ബാസ്ക് ക്ലബ് ഓഫീസ് ആരംഭിച്ചു
തരുവണ: പുലിക്കാട് ബാസ്ക് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം…
കുട്ടികള്‍ക്കായി ‘നിനവ് 2023’ ശില്പശാല സംഘടിപ്പിച്ചു
മാനന്തവാടി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബാലവേദി മെന്റര്‍മാര്‍ക്കും കുട്ടികള്‍ക്കുമായി നിനവ് എന്ന പേരില്‍ ഏകദിന ശില്‍പ്പശാല നടത്തി. മാറുന്ന കാലത്തിനൊപ്പം…
കെ. സുധാകരനെ മാറ്റില്ല; പിന്തുണച്ച് രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ പോസ്റ്റ്
ന്യൂഡല്‍ഹി: മോണ്സന് മാവുങ്കല്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ തല്‍സ്ഥാനത്തു നിന്നു മാറ്റില്ല. ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങി…
മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരന് യാത്രയയപ്പ് നല്കി കായക്കുന്ന് ക്ഷീരസംഘം
പനമരം: പനമരം വെറ്ററിനറി ഹോസ്പിറ്റലില്‍ നിന്ന് കാട്ടികുളം ആര്.പി. ചെക്ക് പോസ്റ്റിലേയ്ക്ക് സ്ഥലം മാറി പോകുന്ന വെറ്ററിനറി അറ്റന്‍ഡര്‍ കൃഷ്ണദാസിന് കായക്കുന്ന്…
ചൂടുപിടിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ്:കടയില്‍ കയറി ചായ ഉണ്ടാക്കി വിറ്റ് മുഖ്യമന്ത്രി മമതാ ബാനര്‍ജി
കല്‍ക്കട്ട: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ച സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി നേതാക്കളുടെ പൊടിക്കെകള്‍. പ്രചരണവേളയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കടയില്‍…
ശാരീരിക അസ്വസ്ഥത; മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: പിതാവിനെ കാണാനായി കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളത്തില്‍ എത്തിയ പിഡിപി നേതാവ് അബ്ദുള്‍ന്നാസര്‍ അദനിയെ ദേഹാസ്വാസ്ഥ്യംമൂലം കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ്…
ഇന്നോവയുടെ ഗിയര്‍ ഫ്ലാപ്പില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തിരൂര്‍ സ്വദേശികള്‍ അറസ്റ്റില്‍
ബത്തേരി: മുത്തങ്ങ പൊലിസ് എയിഡ്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എം.ഡി.എംഎയുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി.തിരൂര്‍ തറവനാട്ടില്‍ വട്ടപ്പറമ്പില്‍ ബാസിത് (27),തിരൂര്‍ പെരിന്തല്ലൂര്‍…