Blog
ദുരന്തബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ വഞ്ചന: ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീർത്തു
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ വഞ്ചനയ്ക്കെതിരെ മേപ്പാടിയിൽ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീർത്തു. ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാനുള്ള പോരാട്ടത്തിൽ തോരാമഴയിലും…
ഭാരത് ഗ്യാസിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പാചക മത്സരം സംഘടിപ്പിച്ചു
കൽപ്പറ്റ: വീട്ടമ്മമാർക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ രുചികരമായ പായസമാണ് മത്സരാർത്ഥികൾ തയ്യാറാക്കിയത്. നമ്മുടെ അടുക്കള നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയവുമായി രാജ്യവ്യാപകമായി…
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ധനസഹായം വിതരണം ചെയ്തു
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ട നാൽപ്പത് കുടുംബങ്ങളിലേക്ക് കേരളത്തിലെ ഡന്റിസ്റ്റുമാരുടെ സംഘടന ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ (ഐ.ഡി.എ.) കേരള ബ്രാഞ്ച് ധനസഹായം നൽകി.…
കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൽപ്പറ്റ: ബാർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: അഡ്വ. സുന്ദർ റാം ടി ജെ, വൈസ് പ്രസിഡണ്ട് അഡ്വ. ഷൈജു…
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ…
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി വേണം: പി.കെ.ജയലക്ഷ്മി
കൽപ്പറ്റ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. മേപ്പാടി വിംസ് മെഡിക്കൽ…
പരിസ്ഥിതി ലോല കരിനിയമങ്ങൾ പിൻവലിക്കുക;ലെൻസ്ഫെഡ് വയനാട് ജില്ലാ കൺവൻഷൻ
മുട്ടിൽ: ലെൻസ്ഫെഡ് വയനാട് ജില്ലാ കൺവൻഷൻ മുട്ടിൽ കോപ്പർ കിച്ചൺ ഓഡിറ്റോറിയത്തിൽ എം.എൽ.എ ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ്…
‘ദിശ’ഹയർ സ്റ്റഡീസ് സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി: സർവ്വജന ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ദിശ ഹയർ സ്റ്റഡീസ് ജില്ലാതല എക്സ്പോ സ്റ്റാളുകളുടെ ഉദ്ഘാടനം…
വില്‍പ്പനക്കായി വീട്ടിൽ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ യുമായി കമ്പളക്കാട് സ്വദേശി പിടിയിൽ
കമ്പളക്കാട്: കമ്പളക്കാട് ഒന്നാം മൈൽ കറുവ വീട്ടിൽ കെ മുഹമ്മദ് നിസാമുദ്ധീൻ (25) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ…
ഗാല-പടിഞ്ഞാറത്തറ മഹോത്സവം ആവേശകരമായി തുടരുന്നു
പടിഞ്ഞാറത്തറ: ഗാല-പടിഞ്ഞാറത്തറ മഹോത്സവത്തിന്റെ എട്ടാംദിന പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.…