പുല്‍പ്പള്ളി: കര്‍ണ്ണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ പാടിച്ചിറ സ്വദേശിയായ യുവാവ് മരണമടഞ്ഞു. പാടിച്ചിറ മഞ്ഞളിയില്‍ വര്‍ഗീസിന്റെ മകന്‍ ജെറിന്‍ (34) ആണ് മരിച്ചത്…
Category: Wayanad
ഓവര്‍ടേക്കിംഗിനിടെ പനമരം ടൗണില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
പനമരം: പനമരം ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് പരിക്ക്. പനമരം കീഞ്ഞുകടവ് സ്വദേശി എടപ്പാറ വീട്ടില്‍ ഷംസുദ്ദീനാണ്…
സി.പി. ഹാരിസ് ബാഖവിയെ അനുമോദിച്ച് അന്‍സാരിയ മാനേജ്‌മെന്റ്
കമ്പളക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അന്‍സാരിയ സ്വദര്‍ മുഅല്ലിം സി. പി ഹാരിസ് ബാഖവിയെ…
കൂടോത്തുമ്മേല്‍ – ചീക്കല്ലൂര്‍-പനമരം റൂട്ടില്‍ ബസ് സര്‍വീസ് അനുവദിക്കണം: യോഗക്ഷേമസഭ
കണിയാമ്പറ്റ: കൂടോത്തുമ്മേല്‍ – ചീക്കല്ലൂര്‍-പനമരം റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്ന് യോഗക്ഷേമസഭ ചീക്കല്ലൂര്‍ ഉപസഭ പൊതുയോഗം അധികൃതരോട് അഭ്യര്‍ത്ഥിച്ചു. ഈ റോഡ്…
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു
പുല്‍പ്പള്ളി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനം ജൂണ്‍ 25 ന് പുല്‍പ്പള്ളി സുബുലുല്‍ ഹുദാ മദ്‌റസയില്‍ ആചരിച്ചു. മഹല്ല്…
കേന്ദ്ര പദ്ധതി ഉപഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ച് പട്ടികവര്‍ഗ്ഗ മോര്‍ച്ച
മാനന്തവാടി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികം പ്രമാണിച്ച് വയനാട് ജില്ലയിലെ കേന്ദ്രപദ്ധതികളുടെ ഉപഭോക്താക്കളുടെ സംഗമം മാനന്തവാടി വ്യാപാരി ഭവനില്‍ നടന്നു. പട്ടികവര്‍ഗ്ഗ…
പുല്‍പ്പള്ളി സര്‍വ്വീസ് സഹ. ബാങ്ക് വായ്പാ തട്ടിപ്പ്;ഒളിവിലുള്ള സജീവന്‍ കൊല്ലപ്പള്ളിക്കായി വലവിരിച്ച് പോലിസ്
പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസിലെ പ്രധാന പ്രതികളിലൊരാളായ സജീവന്‍ കൊല്ലപ്പള്ളിയെ കണ്ടെത്താന്‍ പുല്‍പ്പള്ളി പോലീസ് അന്വേഷണം…
പുല്‍പ്പള്ളി സഹ. ബാങ്ക് വായ്പാതട്ടിപ്പ്;കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും അറസ്റ്റില്‍
കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവു കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് മണ്ഡലം…
രാമായണ പരിക്രമണ തീര്‍ത്ഥയാത്ര;പുല്‍പ്പള്ളിയില്‍ സ്വാഗതസംഘം രൂപീകരിച്ചു
പുല്‍പ്പള്ളി: വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ഓഗസ്റ്റ് 13ന് നടത്തുന്ന രാമായണ പരിക്രമണ തീര്‍ത്ഥയാത്രക്ക് സ്വാഗത സംഘം രൂപീകരിച്ചു. പുല്‍പ്പള്ളി എസ്.എന്‍…
മുസ്ലീംലീഗിന്റെ മതേതര മോഡല്‍ ലോകം വീക്ഷിച്ചു തുടങ്ങി; ഇ.ടി മുഹമ്മദ് ബഷീര്‍
കല്‍പ്പറ്റ: ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഒരു ജനാധിപത്യരാജ്യത്തില്‍ ഏതുവിധം ക്രിയാത്മകമായി ഇടപെടാന്‍ കഴിയുമെന്നതിന്റെ ലോകത്തിലെ തന്നെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് മുസ്ലിം ലീഗെന്നും ലീഗിന്റെ…