ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍; ചൂരല്‍മല സന്ദര്‍ശിക്കും

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ.വി.കെ രാമചന്ദ്രന്‍ ഓഗസ്റ്റ് 21, 22 തിയതികളില്‍ ഉരുള്‍പൊട്ടല്‍ മേഖലകള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

അതിവേഗം അതിജീവനം; പഠനവും പുനരധിവാസവും ഉറപ്പാക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ ഗോത്രവിഭാഗക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ചേര്‍ത്തു നിര്‍ത്തുകയാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ്. താത്ക്കാലിക പുനരധിവാസം, കുട്ടികളുടെ…

പനമരം പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് ചങ്ങാടക്കടവ്, പരക്കുനി ശാഖ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പനമരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ റോഡുകളുടെ ശോചനീയാവസ്ഥയും, വികസന മുരടിപ്പും ചൂണ്ടിക്കാണിച്ചു കൊണ്ട് മുസ്ലിം ലീഗ് ചങ്ങാടക്കടവ് പരക്കുനി ശാഖ കമ്മിറ്റി…

ഉരുൾപൊട്ടലിൽ വ്യാപാരികൾക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം

കൽപ്പറ്റ: ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ വ്യാപാരികൾക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം. ദുരന്തം 78 വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചതായും…

ഖേദം പ്രകടിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക്

ദുരന്തബാധിതരിൽ നിന്നും ഇഎംഐ തുക പിടിച്ച നടപടിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക്. മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും…

ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവൻ വായ്‌പയും എഴുതി തള്ളണം: മുഖ്യമന്ത്രി

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവൻ വാ യ്പ്‌പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദു രന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്.…

ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചു; കൽപറ്റ ഗ്രാമീൺ ബാങ്കിനു മുന്നിൽ പ്രതിഷേധം, സംഘർഷം

കൽപ്പറ്റ: ഗ്രാമീൺ ബാങ്ക് റീജനൽ ഓഫിസിന് മുന്നിൽ ഇന്നു രാവിലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിൽ സംഘർഷം.…

ഗ്രാമീൺ ബാങ്ക് ഉപരോധവുമായി യൂത്ത് കോൺഗ്രസ്, ഡി വൈ എഫ് ഐ

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപെട്ടവർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ10000 രൂപയിൽ നിന്നും ബാങ്കിന്റെ വായ്‌പ കുടിശ്ശികയിലേക്ക് ഇഎംഐ…

പനമരത്ത് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

പനമരം പരക്കുനിയിൽ തെരുവുനായയുടെ കടിയേറ്റ് കുട്ടികളുൾപ്പടെ പതിനഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരിയായ തെരുവുനായയെ…

ദുരിതബാധിതരുടെ അക്കൗണ്ടിൽ നിന്നും പിടിച്ച പണം തിരിച്ചു നൽകണം: സംഷാദ് മരക്കാർ

മുണ്ടക്കൈ ദുരിതബാധിതർക്ക് ആശ്വാസ ധനമായി സർക്കാർ നൽകിയ പതിനായിരം രൂപയിൽ നിന്നും വിവിധ ലോണുകളുടെ തിരിച്ചടവിൻ്റെ ഭാഗമായി അവരുടെ അക്കൗണ്ടിൽ നിന്നും…