വീടിന്റെ അടുക്കള ഭാഗം പുഴയെടുത്തു

പനമരം: കബനി പുഴയിൽ വെള്ളത്തിൻ്റെ കുത്തൊഴക് വർദ്ധിച്ചു. താഴെ പരക്കുനിയിലെ മുടി പറമ്പിൽ ബീരാന്റെ വീടിൻ്റെ അടുക്കള ഭാഗം പുഴ യെടുത്തു.…

മാലിന്യമുക്ത നവകേരളം; ജില്ലാതല ശില്‍പശാല നടത്തി

പനമരം: മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ നഗരസഭാ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ചുമതലയുള്ള ജീവനക്കാര്‍ക്ക്‌ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു.തദ്ദേശ സ്ഥാപനങ്ങളിൽ…

എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾക്ക് എംഎൽഎയുടെ സഹായം

കൽപ്പറ്റ: അടഞ്ഞുകിടക്കുന്ന കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ടി. സിദ്ദിഖ് എംഎൽഎയുടെ സഹായം. എസ്റ്റേറ്റിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിത രണം ചെയ്തു.…

കനത്ത മഴയിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു

പിണങ്ങോട്: കനത്ത മഴയിൽ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്നു. വെങ്ങപള്ളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പിണങ്ങോട് പീസ് വില്ലേജ് റോഡിന്റെ സംരക്ഷണഭിത്തിയാണ്…

കനത്തമഴയിൽ വീടുതകർന്നു

അരപ്പറ്റ: മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ താഴെ അരപ്പറ്റയിൽ കല്ലിങ്കൽ സുന്ദരമ്മയുടെ വീടാണ് തകർന്നുവീണത്. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മേൽക്കൂര തകരുന്ന ശബ്ദംകേട്ട്…

കിണർ ഇടിഞ്ഞു താഴ്ന്നു

കോട്ടത്തറ: പുത്തൻ പള്ളിക്ക് സമീപം കിണർ ഇടിഞ്ഞു താഴ്ന്നു. കുന്നത്ത് പീടിക കെ.പി ജലീൽ ഫൈസിയുടെ വീട്ടിലെ കിണറാണ് ഇന്നലത്തെ ശക്തമായ…

ഉപ തെരഞ്ഞെടുപ്പ്: കെപിസിസി നേതൃ ക്യാമ്പിനു പിന്നാലെ യുഡിഎഫ് പ്രചാരണം തുടങ്ങും

കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം ഉപ തെരഞ്ഞെടുപ്പ് പ്രചാരണം സുല്‍ത്താൻ ബത്തേരിയില്‍ 16, 17 തീയതികളില്‍ നടക്കുന്ന കെപിസിസി നേതൃ ക്യാമ്പിനു…

ഫോട്ടോഷൂട്ടിന് വേണ്ടി സാഹസം; കാറിന്റെ ഡോറിൽ തൂങ്ങി യുവാക്കളുടെ യാത്ര

കൽപ്പറ്റ: ഫോട്ടോഷൂട്ടിനായി കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്ന് യുവാക്കളുടെ സാഹസിക യാത്ര. കല്‍പ്പറ്റയിലെ മേപ്പാടി -നെടുമ്പാല റോഡിലാണ് സംഭവം. കർണാടക രജിസ്ട്രേഷിനിലുള്ള വാഹനത്തിലാണ്…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

താത്കാലിക നിയമനം മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലയ്ഡ് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഹിന്ദി താത്കാലിക നിയമനം…

നഞ്ചൻഗോഡ്-നിലമ്പൂർ റെയില്‍: കേന്ദ്ര ബഡ്ജറ്റിൽ തുക അനുവദിച്ചാൽ പദ്ധതി പാളം കയറും

കല്‍പ്പറ്റ: വയനാടിന്‍റെ ചിരകാല സ്വപ്നങ്ങളില്‍ ഒന്നായ ‍നഞ്ചൻഗോഡ് നിലമ്പൂർ-റെയില് പദ്ധതി യാഥാർഥ്യത്തോട് അടുക്കുന്നു. അടുത്ത ബജറ്റില്‍ കേന്ദ്ര സർക്കാർ തുക വകയിരുത്തുകയും…