നോഡൽ ഓഫീസർ മടങ്ങി, കമ്മ്യൂണിറ്റി കിച്ചനും പൂട്ടി; വയനാട്ടിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു, 119 പേർ കാണാമറയത്ത്

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചത് വിമർശനത്തിന് വഴി…

പുനരധിവാസം വേഗത്തിലാക്കി സര്‍ക്കാര്‍; 630 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു: ക്യാമ്പുകളില്‍ 97 കുടുംബങ്ങള്‍ മാത്രം

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്നാഴ്ചയ്ക്കകം ദുരന്തബാധിതര്‍ക്ക് താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 630 കുടുംബങ്ങളെ ഇതുവരെ സുരക്ഷിതമായ…

കോളറ പകർച്ചവ്യാധി: നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ കണ്ടാനംകുന്ന് ഉന്നതിയിൽ കോളറ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നാളെ (ഓഗസ്റ്റ് 22) മുതൽ പഞ്ചായത്ത് പരിധിയിലെ…

ജില്ലയില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളിലായി 285 പേർ

ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 101 കുടുംബങ്ങളിലെ 106 പുരുഷന്‍മാരും 106 സ്ത്രീകളും 73 കുട്ടികളും…

ഉരുള്‍പൊട്ടല്‍: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം…

സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അപേക്ഷ നൽകാം

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുള്ള കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിലവിൽ പഠിക്കുന്നവരോ പഠനം പൂർത്തിയാക്കിയവരോ ആയ മുഴുവൻ പേർക്കും കൽപ്പറ്റ…

മോട്ടോർ വാഹനവകുപ്പ് ചെക്ക്പോസ്റ്റിൽ വാക്കേറ്റവും കയ്യാങ്കളിയും

കാട്ടിക്കുളം: കാട്ടിക്കുളം മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ വാക്കേറ്റവും കയ്യാങ്കളിയും. അരിയുമായി എത്തിയ ഹനീഫ പാണ്ടിക്കാട് എന്ന വ്യക്തിയും മോട്ടോർ വാഹനവകുപ്പിലെ…

നൂൽപ്പുഴയിൽ കോളറ ബാധിച്ച് ഗോത്ര വീട്ടമ്മ മരിച്ചു

തോട്ടാമൂല കുണ്ടാണംകുന്ന് പണിയ സങ്കേതത്തിലെ വിജില (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് അതിസാരത്തെ തുടർന്ന് വിജില മരണപ്പെട്ടത്. കോളനിയിലെ 10…

ബൈക്കും ബസ്സും കുട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്

പനമരം പാലം അപ്രോച്ച് റോഡിൽ വൈകുന്നേരം 7.30 തോടെയാണ് അപകടം ഉണ്ടായത്. അഞ്ചുകുന്ന് കളത്തിങ്കൽ കോളനിയിലെ യുവാക്കൾക്കാണ് പരിക്ക്. ഇവരെ മാനന്തവാടി…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ധനസഹായത്തിന് അപേക്ഷിക്കാം പിന്നാക്ക വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്,…